തിരുവനന്തപുരം : കേരളം 'മ്യൂൾ അക്കൗണ്ടുകളുടെ' ഹോട്ട്സ്പോട്ടായി മാറിയെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) കൺവീനർ പ്രദീപ് കെ.എസ്. മുന്നറിയിപ്പ് നൽകി. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ...
സംസ്ഥാനത്ത് ഷവർമ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രിയിൽ നടത്തിയ 1557 പരിശോധനകളിൽ,...
കൊച്ചി : നടി ശ്വേത മേനോന് എതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിലെ തുടർ നടപടികൾ പൂർണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് വി.ജി അരുൺ പുറത്തിറക്കിയത്. സിജെഎം കോടതിയുടെ നടപടിയെ...
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഈ മാസം 12 ( ആഗസ്റ്റ് 12,2025 ) വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള...
തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ പിരിച്ചു വിടാൻ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിരവധി തവണ അവസരം...