സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ, ചെനാബ് നദിയിലെ ദുൽഹസ്തി സ്റ്റേജ്-II (260 മെഗാവാട്ട്) ജലവൈദ്യുത പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ തീരുമാനിച്ചു. 3,200 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി, ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ നിലവിലുള്ള ദുൽഹസ്തി സ്റ്റേജ്-Iന്റെ വിപുലീകരണമാണ്. #dulhastistageII #chenabriver #induswaterstreaty #indiapakistan #hydropower #energysecurity #jammuandkashmir #nhpc #geopolitics #tatwamayinews

