പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന എന്റെ കേരളം പ്രദർശനത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്റ്റാളിനുള്ള പുരസ്കാരം കേരള പോലീസിന്. സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി....
കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സി എസ് സി, വി എൽ ഇ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സംസ്ഥാന സർക്കാർ തടസപ്പെടുത്തുന്നുവെന്ന് പ്രസ്താവിച്ച് സംസ്ഥാന സി എസ് സി, വി എൽ ഇ...
തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് വി.ഡി. സതീശന്‍. കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അഴിമതി ആരോപണത്തെ തുടര്‍ന്ന് തടഞ്ഞു വയ്ക്കപ്പെട്ട...
തിരുവനതപുരം ; കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന സജീവം. കാരുണ്യ, നിർമൽ എന്നീ ലോട്ടറികളുടെ വ്യാജനാണ് മൊബൈൽ ആപ്പ് വഴി വ്യാപകമായി വിറ്റഴിക്കുന്നത്. ഓൺലൈൻ ലോട്ടറികൾക്ക് സംസ്ഥാനത്ത്...
തിരുവനന്തപുരം ; ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ. ഓര്‍ഡിനന്‍സില്‍ സിപിഐക്ക് വ്യത്യസ്ത നിലപാടുണ്ടെന്ന് മന്ത്രി കെ.രാജന്‍ വ്യക്തമാക്കി . എന്നാൽ ബിൽ വരുമ്പോള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും വ്യക്തമാക്കി. തുടർന്ന്...