മൂന്നുതുണിക്കടകളുള്ള വ്യാപാരി ജീവിക്കാനായി റംബുട്ടാൻ വില്പനയ്ക്ക് ഇറങ്ങി എന്ന വാർത്തകണ്ടു.
തമിഴ്നാട്ടിലാണ് ഞാൻ ജീവിക്കുന്നത്. മലയാളിയുടെ അത്ര ബുദ്ധി ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല, പലരും അവരുടെ പഴയ തൊഴിലിടങ്ങളിലേക്ക് തിരിച്ചുവരുന്നു. തീയേറ്ററൊഴികെ മാളുകൾ സഹിതം എല്ലാം...