ദില്ലി: വാരിയംകുന്നനുമായി ഉപമിച്ചു കൊണ്ട് ധീരബലിദാനി ഭഗത് സിങ്ങിനെ അപമാനിച്ചതിന് കേരള സ്പീക്കർ ശ്രീ എം.ബി.രാജേഷിനെതിരെ കേസെടുക്കാൻ ബിജെപി നേതാക്കളായ അനൂപ് ആന്റണിയും തജിന്ദർ ബഗ്ഗയും ഡൽഹിയിൽ പോലീസ് പരാതി നൽകി.
1920കളിൽ മലബാർ...
കോഴിക്കോട്: കുറ്റ്യാടിയിൽ സിപിഎമ്മിലെ തമ്മിൽ തല്ല് തുടരുന്നു.ഇതോടെ ലോക്കൽ കമ്മിറ്റിയിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരിക്കുകയാണ് പാർട്ടി നേതൃത്വം. പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. കുറ്റ്യാടി ലോക്കൽ കമ്മറ്റി മെമ്പർമാരായ കെ.കെ ഗിരീശൻ,...
കോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി യുഡിഎഫില്‍ തമ്മിലടി. അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നേരിട്ട തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതില്‍ യുഡിഎഫിനുള്ളില്‍ പൊട്ടിത്തെറികളും പരസ്പരം പഴിചാരലുകളും തുടങ്ങിയിരിക്കുകയാണ്. ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നിന്ന്...
എന്നെ തോൽപ്പിച്ചത് ഇയാളാണ്.. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വി. എസ് ശിവകുമാർ | UDF
നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് തലസ്ഥാനത്ത് യുഡിഎഫിന് നേരിടേണ്ടി വന്നത്. ആകെയുണ്ടായിരുന്ന മൂന്നിൽ രണ്ട് സീറ്റും മുന്നണിക്ക് നഷ്ടമായി. കോൺഗ്രസിന്റെ...
സര്‍ക്കാരിന് IITക്ക് സ്ഥലമില്ല, ഫാക്റ്ററിക്ക് സ്ഥലമില്ല റോഡ് വികസനത്തിന് സ്ഥലമില്ല ഭൂരഹിതര്‍ക്ക് നല്‍കാന്‍ സ്ഥലമില്ല കൃഷിക്ക് സ്ഥലമില്ല
മാനന്തവാടിയില്‍ സെന്റ് ജോര്‍ജ് പള്ളിക്ക് പതിനഞ്ചു കോടി വിലവരുന്ന പതിനാലേക്കറോളം ഭൂമി നല്‍കിയത് വെറും 1367...