കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ വ്യാജ പ്രചരണം നടത്തിയതിന് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ പരാതി. വനിതാ നേതാവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഡിജിപിയിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്....
കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ വലഞ്ഞ് പോലീസ്. കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കാണ് പരിശോധന വ്യാപിപ്പിക്കുന്നത്....
കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്നതിനും ഒരു മണിക്കൂർ മുൻപ് മറ്റൊരു കുട്ടിയെയും സംഘം ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുൻപ് പള്ളിക്കൽ മൂതല ഭാഗത്തെ സിസിടിവികളിൽ പതിഞ്ഞ ദുരൂഹതയുണർത്തുന്ന...
കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയവർ കൊല്ലം ജില്ലക്കാർ തന്നെയെന്ന നിഗമനത്തിൽ പോലീസ്. തിങ്കളാഴ്ച വൈകിട്ട് അബിഗേലിനെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വർക്കല-കല്ലുവാതുക്കൽ ഭാഗത്തേക്കാണെന്ന് പോലീസിന് സൂചന...
കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുടെന്ന് സംശയിക്കുന്നതായി പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ സംശയിക്കുന്ന...