റായ്പൂർ : ഛത്തീസ്ഗഡിലെ കാങ്കീർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന സ്ഥിരീകരിച്ചു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ്...
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്‌ത്രീയടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മേഖലയിൽ സുരക്ഷാ സേനയുടെ തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ചികുർഭട്ടി, പുഷ്പക എന്നീ വനമേഖലകളിലാണ് ഏറ്റുമുട്ടൽ...
ഗോവയിലെ ആഡംബര റിസോർട്ടിൽ നാല് വയസുകാരനായ സ്വന്തം മകനെ കൊന്ന ശേഷം മൃതദേഹവുമായി കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ.ബെംഗളൂരുവിലെ എ ഐ സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമായ സുചന സേത്ത് (39) ആണ്...
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായേക്കാനുള്ള സാധ്യതകൾ സജീവമാകുന്നു. അതിർത്തി പ്രദേശങ്ങളിലെ ആക്രമണത്തിനുള്ള പ്രത്യാക്രമണമെന്നോണം സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തു വരികയാണ്. ഇതോടെ...