കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സിനിമകളും സീരിയലും നിര്‍മ്മിക്കുന്നതിനെതിരെയുള്ള ഹര്‍ജി താമരശേരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ഡിനി ഡാനിയേല്‍, ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ഇന്ന്...
പയ്യോളി: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിക്കുക. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്.
ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ്...
കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാം പ്രതിക്ക് ജാമ്യം. മൂന്നാം പ്രതി പ്രജികുമാറിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ മാത്യു പ്രജികുമാറില്‍നിന്നാണ് സയനൈഡ് വാങ്ങിയത്.
പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ്...
കൂടത്തായി അന്നമ്മ വധകേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജോളിയെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. അന്നമ്മ കേസില്‍ വിശദമായി ചോദ്യം ചെയ്യാന്‍ ജോളിയെ മൂന്നു ദിവസത്തേക്ക്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരും അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസില്‍...