കോതമംഗലത്ത് നിന്നും മറ്റൊരു നാട്ടാനയുമായുള്ള സംഘർഷത്തെ തുടർന്ന് കാട്ടിലേക്ക് ഓടിപ്പോയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. ആനയെ കണ്ടെത്താൻ മൂന്നാറിൽ നിന്നടക്കം ആർ ആർ ടി സംഘം സ്ഥലത്ത് എത്തിയിരുന്നു. ആനയ്ക്ക് കാര്യമായ...
ഇടുക്കി : നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമിച്ചു കൊന്ന വയോധിക ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലത്ത് നടന്ന വൻ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി മൃതദേഹമടങ്ങുന്ന ഫ്രീസർ നടുറോഡിലൂടെ വലിച്ചിഴച്ച് പോലീസ്....
ഇടുക്കി : നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമിച്ചു കൊന്ന വയോധിക ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലത്ത് വൻ ജനപ്രതിഷേധം. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച്...
കൊച്ചി: ആശങ്കകൾക്ക് വിരാമം. എറണാകുളം കോതമംഗലം ഇഞ്ചൂരില്‍നിന്ന് ഇന്ന് വൈകുന്നേരം കാണാതായ 13-കാരിയെ കണ്ടെത്തി. ഇന്ന് വൈകുന്നേരം മൂന്നരയോടെ കാണാതായ കുട്ടിയെ രാത്രി ഒമ്പതുമണിയോടെ ചങ്ങനാശ്ശേരി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
കുട്ടിയെ...