കോഴിക്കോട്: വളയത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാതന്റെ ബോംബേറ്. ഒപി മുക്കിൽ ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പ്രതി ബോംബിന്‍റെ തീവ്രത അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ്...
മഹാരാഷ്ട്ര: ടെലിവിഷൻ ഓഫ് ചെയ്തതിന്റെ ദേഷ്യത്തിൽ ഭർതൃമാതാവിന്റെ വിരലുകൾ കടിച്ചുമുറിച്ച് യുവതി. മഹാരാഷ്ട്രയിലെ താനെയിലാണ് അറുപതുകാരിയായ വൃഷാലി കുല്‍ക്കര്‍ണിയുടെ വിരലുകൾ മരുമകളായ വിജയ കുൽക്കർണി കടിച്ചു മുറിച്ചത്. ആക്രമണം തടയാനെത്തിയ ഭർത്താവിനെയും വിജയ...
കോഴിക്കോട്: ബാലുശ്ശേരി പൂനത്ത് ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പെൺകുട്ടി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു. കിഴക്കോത്ത് പന്നൂർ രായൻകണ്ടിയിൽ താമസിക്കുന്ന മലയിൽ ബഷീറിന്റെ മകൾ ഫിദ ഷെറിൻ(17) ആണ് മരിച്ചത്. മാതാവ് നസീമയുടെ...
കോഴിക്കോട്: മെഡിക്കൽ കോളേജിലെ സുരക്ഷ ജീവനക്കാരെ മർദ്ദിച്ച കേസിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രതിചേർത്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അശ്വിൻ, സജിൽ മഠത്തിൽ, രാജേഷ്, നിഖിൽ, ഷബീർ, ജിതിൻ രാജ് എന്നിവരെയാണ്...