https://youtu.be/g7nTUIlWDco
20 ലക്ഷത്തിന് എന്ത് കിട്ടും.. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം കിട്ടും.. സ്വന്തക്കാരൊക്ക ശരി, പ്രവര്‍ത്തകനാണെന്നതും ശരി പക്ഷേ കൈയ്യില്‍ പണമുള്ളവരുള്ളപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനമല്ല പ്രസിഡന്റ് സ്ഥാനം വരെ കിട്ടും.....