Monday, October 5, 2026

20 ലക്ഷത്തിന് എന്ത് കിട്ടും.. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം കിട്ടും..

20 ലക്ഷത്തിന് എന്ത് കിട്ടും.. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം കിട്ടും.. സ്വന്തക്കാരൊക്ക ശരി, പ്രവര്‍ത്തകനാണെന്നതും ശരി പക്ഷേ കൈയ്യില്‍ പണമുള്ളവരുള്ളപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനമല്ല പ്രസിഡന്റ് സ്ഥാനം വരെ കിട്ടും.. #KPCC #CONGRESS #AICC #KERALAPOLITICS #CONGRESSKERALA #TATWAMAYINEWS

Related Articles

Latest Articles