"ഇത് മാവോലൈൻ സർക്കാർ'' പിണറായിയെ കടന്നാക്രമിച്ച് സത്യദീപം | Sathyadeepam
സംസ്ഥാനത്ത് കെ റെയിലിനെതിരെ വിമർശനങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. 530 കിലോമീറ്റർ നീളത്തിൽ കൊച്ചുവേളി മുതൽ കാസർകോട് വരെ നിർദേശിക്കപ്പെട്ടിരിക്കുന്ന അർധ അതിവേഗ പാത കേരളത്തിെൻറ...
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്ക മുഖപത്രം(Sathyadeepam Article Against K Rail). എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിലാണ് സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി, ലോകായുക്ത...
മെട്രോമാൻറെ വാക്കിനു കേന്ദ്രത്തിന് പൊന്നുംവില കെ റെയിൽ നടക്കില്ല എന്നുറപ്പായി | OTTAPRADHAKSHINAM
മാമ മാധ്യമങ്ങൾക്ക് ദിലീപ് പെട്ടന്ന് ഗോപാലകൃഷ്ണനായി പക്ഷെ ഫാത്തിമ ഇപ്പോഴും നിമിഷയാണ് | OTTAPRADAKSHINAM
കൊച്ചി: സില്‍വര്‍ ലൈന്‍ (Silver Line) പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ ഭൂമിയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിലും ആശങ്കയുണ്ട്. പ്രതീക്ഷിക്കുന്ന വരുമാനം സംബന്ധിച്ച കണക്ക് പ്രാഥമിക...
തിരുവനന്തപുരം: കെ റെയിലിന് കോൺഗ്രസ് എതിരല്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ പിന്നിൽ നിന്നും കുത്തുന്നതിന് തുല്ല്യമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
'കിടപ്പാടം നഷ്ടപ്പെടുന്നവരെ ഒപ്പം നിന്ന് ചതിക്കുകയാണ്...