കൊച്ചി: കെറെയിൽ (KRail) പദ്ധതിക്കെതിരെ വിമര്‍ശനവുമായി മെട്രോ മാൻ ഇ ശ്രീധരൻ. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വസ്‌തുതകൾ മറച്ചുവെച്ചുകൊണ്ട് ചെലവ് ചുരുക്കി കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കെ-റെയില്‍ (K Rail) പദ്ധതിക്കെതിരെ വിമർശനങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളോട് ഒരു ബാധ്യതയുമില്ലാതെയാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പ്രതിപക്ഷം ഉൾപ്പെടെ സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പോലും ഈ പദ്ധതിയ്‌ക്കെതിരാണ്. ഇപ്പോഴിതാ...
കെ റെയിൽ എന്ന ഉഡായിപ്പിനായി പിണറായി വക മോഹന വാഗ്ദാനങ്ങൾ ഇതാ..| OTTAPRADAKSHINAM
കോൺഗ്രസ് കേരളത്തിലെ ക്രിസ്ത്യാനികളെ ആർക്കും കൊട്ടാവുന്ന ചെണ്ടയാക്കി മാറ്റി
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് വേണ്ടി നഷ്ടപരിഹാരത്തുക നേരത്തെ നല്‍കുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു വാഗ്ദാനം പോലും നടപ്പാക്കാത്ത ഇടതുസര്‍ക്കാര്‍ നല്‍കുന്ന...