കോട്ടയം: സിഎംഎസ് കോളജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. പ്രവേശനോത്സവത്തിൽ കോളേജിനുള്ളിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും മൂന്ന് കെ.എസ്.യു പ്രവർത്തകർക്കുമാണ്...
കൊച്ചി: പോലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ കേസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. എംഎൽഎമാരുടെ...
തിരുവനന്തപുരം: വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുന്നുവെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്നുമുള്ള ഗുരുതരരോപണങ്ങൾ ഉന്നയിച്ച് നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു . എസ്എഫ്ഐ. നേതാവ് നിഖിൽ തോമസിന്റെ...
ആലപ്പുഴ എസ്എഫ്ഐ വ്യാജ ഡിഗ്രി വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകാനൊരുങ്ങി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ആരോപണ വിധേയനായ നിഖിൽ തോമസിനെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്തുനൽകുമെന്നും...
തിരുവനന്തപുരം: ലോ കോളെജ് സംഘർഷത്തിൽ വിദ്യാർത്ഥി സംഘടനകൾ ഒത്തുതീർപ്പിന് തയ്യാറാവാതെതുടരുന്ന സാഹചര്യത്തിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്, സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി കോളജ് പ്രിൻസിപ്പാൾ. വിദ്യാർത്ഥി സംഘടനകളുടെയും പിടിഎയുടെയും യോഗം ചേർന്നിട്ടും സമവായത്തിലെത്താൻ സാധിക്കാത്ത...