തിരുവനന്തപുരം: ജനങ്ങൾ ഇത്തവണ എൻഡിഎയ്ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. എൻഡിഎ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളും ജനം കാണുന്നുണ്ട്. അത് അവർ സ്വീകരിക്കുന്നു. അതിൻ്റെ ഗുണഫലങ്ങൾ അവർക്ക്...
തിരുവനന്തപുരം: വൻകിട കോർപ്പറേറ്റുകളുടെയും രാഷ്ട്രീയ ശക്തികളുടെയും കരുനീക്കങ്ങൾക്ക് സർക്കാർ പിന്തുണ. മുൻ എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യത്തിനെതിരെ വീണ്ടും കേസ് അന്വേഷിക്കാൻ വിജിലൻസിന് സർക്കാർ അനുമതി. അനുമതി നൽകികൊണ്ടുള്ള സർക്കാർ ഉത്തരവിന്...
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് എത്തുന്നു. മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു കൊണ്ടുള്ള ഉത്തരവായി.
തിരുവനന്തപുരം: മുൻകരുതലിന്റെയും സുരക്ഷാ നടപടികളുടെയും അഭാവമാണ് ദുരന്തങ്ങളുടെ കാരണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇടുക്കി ജില്ലയിൽ വർധിച്ചുവരുന്ന ക്വാറികൾ ആ പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെയും...