തൃശൂർ : അഗ്നിബാധയെ തുടർന്ന് തെങ്ങുകളും കവുങ്ങുകളും കത്തിയമർന്നു.കുന്നംകുളം പാറേമ്പാടത്താണ് സംഭവം.കുന്നംകുളത്ത് നിന്നും ഗുരുവായൂരിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പാടത്ത് ഉണക്കപ്പുല്ലുകൾക്ക് തീപിടിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് തീപടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ...
തൃശ്ശൂർ: കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് 95 പവൻ സ്വർണ്ണം മോഷ്ടിച്ച സംഭവത്തിൽ 10 ദിവസത്തെ അന്വേഷണത്തിന് ശേഷം പ്രതി പിടിയിൽ.കണ്ണൂർ സ്വദേശി ഇസ്മായിലിനെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് പോലീസ് പറയുന്നു....
തൃശൂർ:കുന്നംകുളകുത്ത് വൻ കവർച്ച.വീട്ടിൽ നിന്നും 80 പവൻ സ്വർണ്ണമാണ് മോഷണം പോയത്.ശാസ്ത്രജീ നഗർ മൂന്നിൽ താമസിക്കുന്ന ദേവിയുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർന്നത്.
വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കവർച്ച നടന്നത്.കുന്നംകുളം പോലീസ് അനേഷണം ആരംഭിച്ചു.