Sunday, October 4, 2026

കുന്നംകുളത്ത് വൻ കവർച്ച;വീട്ടിൽ നിന്നും 80 പവൻ സ്വർണ്ണം മോഷ്ടിച്ചു;അന്വേഷണം

തൃശൂർ:കുന്നംകുളകുത്ത് വൻ കവർച്ച.വീട്ടിൽ നിന്നും 80 പവൻ സ്വർണ്ണമാണ് മോഷണം പോയത്.
ശാസ്ത്രജീ നഗർ മൂന്നിൽ താമസിക്കുന്ന ദേവിയുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർന്നത്.

വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കവർച്ച നടന്നത്.കുന്നംകുളം പോലീസ് അനേഷണം ആരംഭിച്ചു.

Related Articles

Latest Articles