അബുദാബി:വിവിധ കമ്പനികളുമായി കരാറില്‍ ഒപ്പുവെച്ച് ഇത്തിഹാദ് റെയില്‍.നാല് രാജ്യാന്തര റെയിൽ കമ്പനികളുമായാണ് ഇത്തിഹാദ് റെയില്‍ ഒപ്പ് വച്ചത്.ബെർലിനിൽ നടന്ന ഇന്നോട്രാൻസ് 2022 രാജ്യാന്തര വാണിജ്യമേളയിലാണ് ഇത്തിഹാദ് റെയിൽ വിവിധ കരാറുകളുമായി സന്ധി ചേർന്നത്.
റെയിൽ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്ട് പ്രവാസികള്‍ പിടിയില്‍. പ്രാദേശികമായി നിര്‍മ്മിച്ച് കുപ്പികളിൽ നിറച്ച മദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 98 കുപ്പി മദ്യമാണ് ഇവരുടെ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ ഏഴു പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ നിയമലംഘകരാണ് അറസ്റ്റിലായത്.
നിയമലംഘകരെയും ക്രിമിനലുകളെയും കണ്ടെത്താന്‍ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ക്യാമ്പയിന്റെ ഭാഗമായുള്ള ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ തുടരുകയാണ്....
കുവൈത്ത് :പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് തുടരുന്നു.ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചയാളെയും പ്രതികള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.
സുലൈബിയ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍, പൊലീസ് മുന്നറിയിപ്പ്...