ദില്ലി: ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ പ്രദേശത്തേക്ക് കടന്ന ചൈനീസ് ഹെലികോപ്ടറിനെ വ്യോമസേനയുടെ യുദ്ധവിമാനം തുരത്തി.
ചൈനീസ് ഹെലികോപ്ടര്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തേക്ക് വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ യുദ്ധവിമാനം അവിടേക്ക് പാഞ്ഞെത്തിയെന്നും ചൈനീസ്...
ലഡാക്ക്: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥര്‍ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. 17,000 അടി ഉയര്‍ത്തിലാണ് ലഡാക്കില്‍ ദേശീയ പതാക പാറിപറന്നത്. പതാക ഉയര്‍ത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 20...
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനേത്തുടര്‍ന്ന്, സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച ചരിത്രതീരുമാനം ഇന്നു നടപ്പാകും. രാജ്യത്തു പുതുതായി ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളാണ് ഇന്നു സ്ഥാപിതമാകുന്നത്.
ജമ്മു കശ്മീരിന്റെ ആദ്യ ലഫ്റ്റനന്റ്...
ജമ്മു കാശ്മീര്‍:ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 98.3 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 316 ല്‍ 307 ബ്ലോക്കുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി...