കോട്ടയം: നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കരയില്‍ വീണ്ടും ഉരുൾപൊട്ടൽ. ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയതിട്ടില്ല. എന്നാൽ ഇപ്പോഴും പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
കോട്ടയം ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. ഇതേതുടർന്ന് കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. വനാതിർത്തിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടോ എന്നാണ് ആശങ്ക....
പത്തനംതിട്ട കുറുമ്പൻ മൂഴിയിൽ വീണ്ടും ഉരുൾപൊട്ടൽ. കുറുമ്പൻ മൂഴി തോടിന് സമീപത്തെ വീടുകളിൽ വെള്ളം കയറി. ആളപായമില്ലെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി തേവര്‍മല...
പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഉരുള്‍പൊട്ടി. വി ആർ ടിയിലും, ഓടത്തോട് പോത്തൻ തോട്ടിലുമാണ് ഉരുൾ പൊട്ടിയത്. ഇതേതുടർന്ന് വീടുകളില്‍ വെള്ളം കയറി. സംഭവത്തിൽ അളപായമില്ല. റോഡിലേക്ക് കല്ലും...
തൊടുപുഴ: കനത്ത മഴയിൽ ഇടുക്കി കൊക്കയാറിൽ ഉരുള്‍പൊട്ടല്‍. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍...