സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണാഭരണ പ്രേമികൾക്ക് ആശ്വാസം നൽകികൊണ്ട് സ്വർണ്ണവില താഴേക്ക്.ഇന്ന് ഒരു പവന്‍ സ്വർണ്ണത്തിന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി.കേരളത്തില്‍ ഒരു പവന്‍ സ്വർണ്ണത്തിന് 43600 രൂപയിലും ഒരു ഗ്രാം...
കണ്ണൂര്‍:ഓടുന്ന കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിന് പിന്നിൽ സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സര്‍ക്യൂട്ടാവാമെന്ന് മോട്ടോർ വാഹന വകുപ്പ് .എക്സ്ട്രാഫിറ്റിങ്സിൽ നിന്നുളള ഷോർട്ട് സർക്യൂട്ട് ആണോ എന്ന് വിശദപരിശോധ ആരംഭിച്ചെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍...
കോട്ടയം: പാലായിൽ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചിട്ട് നിർത്താതെപോയ കാർ ഡ്രൈവർ ഒടുവിൽ പിടിയിൽ.പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജാണ് അറസ്റ്റിലായത്.വിമുക്തഭടനായ നോർബർട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്.അപകടമുണ്ടാക്കിയ കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്...
കൊച്ചി: ഏലയ്ക്കയില്‍ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തിൽ അരവണ പ്രസാദത്തിന്‍റെ സാമ്പിള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി.ഇതിനുപുറമെ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ഗുരുതര ആരോഗ്യ...
തിരുവനന്തപുരം:സംസ്ഥാനത്താകെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കർശന പരിശോധന.ഇന്ന് 547 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും...