കൊച്ചി: സ്പ്രിന്‍ക്ലര്‍ സൂക്ഷിക്കുന്ന ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു. സംസ്ഥാനത്തിന് സ്വന്തമായി ഐടി വിഭാഗമില്ലേയെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ അന്വേഷിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ മറുപടി...
തിരുവനന്തപുരം: സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇളവുകളില്‍ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.
സംസ്ഥാന...
കാസര്‍കോട്: ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല എന്ന ഖ്യാതി കാസര്‍കോടിന് സ്വന്തം. ഇതുവരെ 115 പേരാണ് ജില്ലയില്‍ രോഗവിമുക്തരായത്.
അതായത്, ആകെ രോഗികളില്‍ 68.45 ശതമാനം പേരും സുഖം പ്രാപിച്ചു....
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ വരുന്നു. ഏപ്രില്‍ 20ന് ശേഷം കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം അനുമതി നല്‍കി.
ബാര്‍ബര്‍ ഷോപ്പുകള്‍ ശനി, ഞായര്‍...