ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ പല ധീരവനിതകളുടെയും പേരുകൾ ചരിത്രകാരന്മാർ വേണ്ടവിധം രേഖപ്പെടുത്താതെ പോയിട്ടുണ്ട്. അത്തരത്തിൽ വിസ്മൃതിയിലാണ്ടുപോയ ഒരു നാമമാണ് രാംപ്യാരി ഗുർജർ. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ലോകം മുഴുവൻ ഭയപ്പെട്ടിരുന്ന ക്രൂരനായ അധിനിവേശകൻ തിമൂർ ലംഗിനെ (Tamerlane) ഇന്ത്യയുടെ മണ്ണിൽ മുട്ടുകുത്തിച്ച പോരാട്ടവീര്യത്തിന്റെ പ്രതീകമാണ് ഈ ഗുർജർ വനിത| UNTOLD LEGEND OF RAMPYARI GURJAR—THE WOMAN WHO SAVED BHARAT FROM ONE OF THE MOST BRUTAL CONQUERORS IN HISTORY | TATWAMAYI NEWS #rampyarigurjar #indianhistory #womanwarrior #unsungheroes #timurlang #bharat #warriorqueen #gurjarhistory #medievalindia #indianvalor #spiritofbharat #resistance #womenpower #historyofindia #tatwamayinews

