സ്ത്രീയും പുരുഷനും ഒരുപോലെ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മുടിയിലെ നര.നര മാറ്റിയെടുക്കാന്‍ നമ്മള്‍ പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍, നമ്മള്‍ ബാഹ്യമായി പുരട്ടേണ്ട കാര്യങ്ങളെകുറിച്ച് മാത്രമാണ് പലപ്പോഴും ചിന്തിക്കുന്നത്. മുടിയില്‍ മാത്രം...
ഹിമോഗ്ലോബിന്റെ അളവ് കുറഞ്ഞത് കൊണ്ട് മാത്രം ദിവസേന ആരോഗ്യപ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളുമായി ദിവസങ്ങൾ കഴിച്ച് കൂട്ടേണ്ടി വരുന്നവരാണ് നമ്മളിൽ പലരും.ഹിമോഗ്ലോബിന്റെ അളവ് കൃത്യമായി ഉണ്ടായിരിക്കണം. എന്നാൽ മാത്രമാണ് ശരീരത്തിന് കൃത്യമായി വേണ്ടത്ര പോഷകങ്ങളും...
മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് ഈ പ്രശ്‌നങ്ങളെ നേരിടാൻ, ശരിയായ ഭക്ഷണശീലം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം പാലിക്കണം.അതിനായി ഈ...
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്നാൽ, തണുത്ത...
രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം.രക്തസമ്മർദ്ദം സാധാരണഗതിയിൽ സ്ഫിഗ്മോമാനോമീറ്റർ എന്ന ഉപകരണം വഴിയാണ് നിർണ്ണയിക്കുന്നത്.
ആളുകളിൽ ഉണ്ടാകാറുള്ള അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വിറ്റാമിൻ സിയും മറ്റനേകം പോഷകങ്ങളും അടങ്ങിയ...