തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം.ഐ പി ആർ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തനാനുമതി നലകിയിട്ടുള്ളത്....
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. അടുത്ത മാസം ഒന്നുമുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് തുടരുന്ന ലോക്കഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക് ഡൗൺ ഉണ്ടാകുക. കടകൾക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവർത്തന സമയം രാവിലെ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് കേന്ദ്രസംഘം. ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ ജില്ലകളില്‍ സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട് പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു കേന്ദ്ര ആരോഗ്യ ക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള സംഘം ഇന്ന് സന്ദര്‍ശനം നടത്തിയത്....