വെള്ളിയാഴ്ച്ച ലഖ്‌നൗവിലെ ദിൽകുഷ മേഖലയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളുമടക്കം ഒമ്പത് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ...
ലഖ്‌നൗ: ലെവാന ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ ദാരുണമായി മരിച്ചു ദിവസങ്ങൾക്ക് ശേഷം, തീപിടിത്ത സംഭവത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടും അനാസ്ഥയും കാണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...
ലക്‌നൗ: ലക്‌നൗവിൽ ഹോട്ടലിൽ തീപിടുത്തിൽ രണ്ട് മരണം. ഏഴു പേരെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹസ്രത്ഗഞ്ച് മേഖലയിലെ ലെവാന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്....
ലക്‌നൗ: താജ് മഹലിനുള്ളിൽ വിലക്ക് ലംഘിച്ച് പരസ്യ നിസ്‌ക്കാരം നടത്തി മലയാളി വിനോദ സഞ്ചാരികൾ. സംഭവത്തിൽ കുറ്റക്കാരായ മൂന്ന് പേരെ സിഐഎസ്എഫ് കസ്റ്റഡിയിൽ എടുത്തു. കേരളത്തിൽ നിന്നുള്ള അനസ്, മൻസൂരി, അവസാദ് എന്നിവരാണ്...
ലക്‌നൗ: എസ്പി നേതാവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പോലീസ് നടത്തിയ റെയ്ഡിൽ 153 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. ആകെ 168 കോടിയുടെ അനധികൃത സ്വത്തുക്കളാണ് പിടിച്ചെടുത്തത്. യുപിയിലെ വൻകിട നിർമ്മാണ കമ്പനിയായ ഘനറാം കൺസ്ട്രക്ഷൻസിൽ...