ഭോപ്പാല്‍: കിണറ്റിൽ വീണ എട്ടുവയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ 30 ഗ്രാമീണരില്‍ 11 പേര്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ജ് ബസോദയില്‍ വ്യാഴാഴ്ച്ച വൈകിട്ടാണ് ദാരുണ സംഭവം നടന്നത്. എട്ട്...
ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതി പ്രകാരം ആറു കുടിയേറ്റക്കാർക്ക് പൗരത്വം നല്‍കി ഇന്ത്യ. മധ്യപ്രദേശില്‍ താമസിക്കുന്ന ആറ് പാക്കിസ്ഥാനി കുടിയേറ്റക്കാര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നൽകിയത്. പാകിസ്താനിലെ ന്യൂനപക്ഷ പീഡനം മൂലമാണ് ഇവർ രാജ്യത്തെത്തിയത്...
ഭോപ്പാല്‍ : മധ്യപ്രദേശില്‍ സ്വന്തം ഗ്രാമത്തെ മിനി പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ അറസ്റ്റില്‍. അഫ്‌സര്‍ഖാന്‍ എന്നയാളാണ് ഈ ദേശവിരുദ്ധ പരാമര്‍ശം നടത്തിയത്. നേരത്തേ ഒമാനിലെ എണ്ണശുദ്ധീകരണശാലയില്‍ ജോലി ചെയ്യുക ആയിരുന്ന ഇയാള്‍ കോവിഡ്...
മധ്യപ്രദേശ്: കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ വിവാദ പ്രസ്താവനയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി . ഉപതിരഞ്ഞെടുപ്പ് റാലിയിൽ ബി.ജെ.പി നേതാവ് ഇമാർതി ദേവിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിലാണ്...
ഉത്തരേന്ത്യയെ നടുക്കി മൂന്ന് കൊടും പീഡനങ്ങൾ. ബൽറാംപൂരിൽ പീഡനത്തിന് ഇരയായ ദളിത് യുവതി മരിച്ചു. ബല്‍റാംപുരില്‍ 22 വയസുള്ള കോളേജ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ബൽറാംപൂർ പൊലീസ്...