https://youtu.be/U7QsF6jEI7o
മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിയുന്നു…അവിയല്‍ മുന്നണി വീഴുമോ? മുതിർന്ന എൻസിപി നേതാവ് പ്രകാശ് സോളങ്കേ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നത് ഇതിനുള്ള സൂചനയായി രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നു.. #MAHARASHTRAPOLITICS #PRAKASHSOLANKE #NCP #SHARADPAWAR #UDHAVTHACKAREY...
മഹാരാഷ്ട്രയിൽ തമ്മിൽത്തല്ല് തുടങ്ങി… അധികം ആയുസ്സില്ല.. മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചതിന് പിന്നാലെ കടുത്ത അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ ശരദ് പവാര്‍. മഹാ അഘാഡി സഖ്യം...