ആന്റണി സോണി സംവിധാനം ചെയ്ത് ഷറഫുദ്ദീന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന 'പ്രിയന്‍ ഓട്ടത്തിലാണ്' ജൂൺ 24-ന് റിലീസാകുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിയും എത്തുമെന്ന അഭ്യൂഹങ്ങള്‍ പരക്കുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയുടെ...
എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചു. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ...
കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും സംവിധായകനുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. കോടതി നിര്‍ദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി...
ആരാധകർക്കുവേണ്ടി സോഷ്യൽമീഡിയയിൽ തന്റെ വിശേഷണങ്ങളെല്ലാം പങ്കുവയ്ക്കുന്ന താരമാണ് മാളവിക മോഹനന്‍. കഴിഞ്ഞ ദിവസം താരത്തിന്റെ പോസ്റ്റിന് ഒരാള്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തിരുന്നു. മാരന്‍ എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം.
സിനിമയിലെ കിടപ്പറ...
മലയാള സിനിമയിൽ അടുത്തിടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ലുഖ്മാന്‍ അവറാന്‍. താരത്തിന്റെ വിവാഹം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു നടന്നത്. താരത്തിന്റെ വിവാഹവാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലും ശ്രദ്ധനേടിയിരുന്നു. എന്നാല്‍ , ഒരു വിഭാഗം...