സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞവർഷം ജൂൺ 18 നാണ് മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ച് അദ്ദേഹം യാത്രയായത്. ഒരു വര്‍ഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയിലാണ് ആരാധകരും സുഹൃത്തുക്കളും...
വൈപ്പിന്‍: സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ (65) അന്തരിച്ചു. കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈണം നല്‍കിയാണ് പ്രശസ്തനായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. ഒരാഴ്ചയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം...
മലയാള ചലച്ചിത്രരംഗത്ത് പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായ എ.കെ. ലോഹിതദാസിന്റെ ചരമദിനമാണിന്ന്. മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ....
തിരുവനന്തപുരം: സിനിമാപേമികള്‍ക്ക് ആശ്വാസവാര്‍ത്ത. ലോക്ക്ഡൗണില്‍ സിനിമാ മേഖലയ്ക്ക് ഇളവ് നല്‍കാന്‍ തീരുമാനം. പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.
ഡബിംഗ്, സംഗീതം, സൗണ്ട്മിക്‌സിംഗ്, ജോലികള്‍ക്കാണ്...
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ എന്ന കമാലുദ്ദീനെതിരെ ബലാത്സംഗ കേസുമായി മോഡലായ യുവനടി.
കമല്‍ സംവിധാനം നിര്‍വഹിച്ച'പ്രണയമീനുകളുടെ കടല്‍' എന്ന ചലച്ചിത്രത്തില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയില്‍ വച്ച്...