മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഗ്ബിയുടെ രണ്ടാം ഭാഗവുമായി സംവിധായകന്‍ അമല്‍ നീരദ് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് മമ്മൂട്ടി...
ദില്ലി :കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ ഐക്യം വെളിപ്പെടുത്താന്‍ വേണ്ടി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് പിന്തുണയേകിയതിനാണ് മമ്മൂട്ടിയോട് മോദി നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി. മമ്മൂക്കാ എന്ന് അഭിസംബോധന ചെയ്താണ്...
19 കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ വെളിച്ചം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് നടന്‍ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്....
https://youtu.be/1Op0fMrkPuk
50 കോടി വാങ്ങി ഷൈലോക്ക്.. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.. #mollywood #shylock #mammootty #ajayvasudev #50croreclub
തിരുവനന്തപുരം : മലയാളത്തിന്റെ സ്വന്തം അഭിമാനതാരം മമ്മൂട്ടിക്കു രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിക്കുമെന്നു സൂചന. റിപ്പബ്ലിക് ദിനത്തോടുബന്ധിച്ചുള്ള പത്മപുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിക്കും. കൂടാതെ, മുതിര്‍ന്ന നാടക-ചലച്ചിത്രനടി നിലമ്പൂര്‍...