https://youtu.be/DiYVO19kgzg
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ വലിയ വിജയമായി മാറിയ കോട്ടയം കുഞ്ഞച്ചന്‍ സിനിമയുടെ രണ്ടാം ഭാഗം ഇനി സ്വപ്‌നങ്ങളില്‍ മാത്രം
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ റിലീസ് നവംബര്‍ 21ല്‍ നിന്ന് ഡിസംബര്‍ 12ലേക്ക് മാറ്റിയിരുന്നു. പക്ഷേ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് മമ്മൂട്ടിയുടെ സര്‍പ്രൈസ് ലുക്ക് മാമാങ്കത്തിന്റെ അണിയറ...
തിരുവനന്തപുരം- ഇടവേളകൾക്കു ശേഷം രാഷ്ട്രീയക്കാരന്റെ വേഷത്തിൽ മമ്മൂട്ടി വരുന്നു. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായാകും മമ്മൂട്ടി എത്തുക. ചിറകൊടിഞ്ഞ കിനാക്കൾ എന്ന സിനിമയിലൂെട...
കൊച്ചി: സിനിമാ സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പൂർത്തിയായി. അമ്മ പ്രതിനിധികളും നിർമ്മാണ-വിതരണ ഭാരവാഹികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ബജറ്റിൽ പ്രഖ്യാപിച്ച സിനിമാ ടിക്കറ്റുകളുടെ 10 ശതമാനം അധിക നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സിനിമാ...