Thursday, September 24, 2026

രണ്ടാം വരവിലും “രാജ” സ്‌ട്രോങാണ്; 100 കോടിയും കടന്ന് മമ്മൂട്ടിയുടെ മധുരരാജ

മധുരരാജ നൂറുകോടി സ്വന്തമാക്കിയെന്ന് നിർമാതാവിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതാദ്യമായാണ് മമ്മൂട്ടിയുടെ ഒരു ചിത്രം നൂറുകോടിയെന്ന മാന്ത്രികസംഘ്യ സ്വന്തമാക്കുന്നത്.

Related Articles

Latest Articles