കൊൽക്കത്ത : നിലവിലെ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷയുമായ മമത ബാനർജി അധികാരത്തിൽനിന്നു പുറത്താകുന്നതുവരെ മുടി വളർത്തില്ലെന്ന ഉഗ്ര ശപഥമെടുത്ത് കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി. കഴിഞ്ഞ ദിവസം മമതയ്ക്കെതിരെ...
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കളിയാക്കുന്ന തരത്തിലുള്ള കാർട്ടൂൺ പങ്കുവച്ചതിന് ക്രിമിനൽ കേസ് ചുമത്തപ്പെട്ട സർവകലാശാല അദ്ധ്യാപകനനെ ഒടുവിൽ കേസിൽ നിന്ന് സ്വതന്ത്രനാക്കി. 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജാദവ്പൂർ...
കൊൽക്കത്ത: ബംഗാളിൽ മമത ബാനർജിയുടെ തേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ ഡിസംബറിന് ശേഷം അധികാരത്തിൽ കാണില്ലെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ്...
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ശക്തനാകുന്നുവെന്നും, മോദിയ്ക്ക് ആൾബലം കൂടുന്നതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിന്റേ കഴിവുകേടും പിന്തിരിപ്പൻ പ്രവണതയുമാണ് ഇതിന് കാരണമെന്നും മമത പറഞ്ഞു. ഗോവ സന്ദർശനത്തിനിടെയാണ് മമത...
മമതാബാനർജിക്ക് വൻ തിരിച്ചടി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് ബംഗാൾ മുഖ്യമ്ന്ത്രി മമതാബാനർജിക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചിരിക്കുകയാണ്. കൽക്കട്ട ഹൈക്കോടതിയാണ് മമതയ്ക്ക് അഞ്ചുലക്ഷം രൂപ പിഴ...