ദില്ലി : മണിപ്പുര്‍ കലാപത്തിനു പിന്നിലെ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. കലാപകാരികൾ അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പടെ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് കലാപത്തിനു പിന്നിലെ സാമ്പത്തികവശത്തെക്കുറിച്ച് കേന്ദ്രം അന്വേഷിക്കുന്നത്. സംസ്ഥാനത്ത് ആറുമാസത്തിനിടെ നടന്ന 20...
ഇംഫാൽ :സംഘർഷമൊഴിയാതെ മണിപ്പൂർ. പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഒട്ടനവധി വീടുകൾ അഗ്നിക്കിരയാക്കി. നിലവിൽ സംഘർഷവുമായി ബന്ധപ്പെട്ട് നാലായിരത്തിലധികം എഫ്ഐആറുകൾ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കലാപത്തിനിടെ പൊലീസ്...
ഇംഫാൽ : മണിപ്പുരില്‍ വീണ്ടും സംഘർഷഭരിതമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ആക്രമണ സംഭവങ്ങളിൽ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു. 10 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖമെന്‍ലോക്...
ഇംഫാൽ : മണിപ്പൂർ കലാപത്തിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും തിരികെ നിക്ഷേപിക്കാനായി ഇംഫാളിലെ സ്വന്തം വീടിനു മുന്നിൽ പെട്ടി സ്ഥാപിച്ച് ബിജെപി എംഎൽഎ. കലാപത്തിനിടെ പൊലീസ് സ്റ്റേഷനിൽനിന്നും മണിപ്പൂർ റൈഫിൾസിൽനിന്നും ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടിരുന്നു....
മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരാണെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേരാണ് സംഘർഷത്തിൽ മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,...