പൊള്ളാച്ചി:തമിഴ്‌നാട് പൊള്ളാച്ചിയില്‍ 13 കാരിയെ വിവാഹം ചെയ്ത 21 കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് അറസ്റ്റിലായത്.
ഭാരതി കണ്ണൻ വിദ്യാര്‍ഥിയായ 8-ാം ക്ലാസുകാരിയുമായി ഒളിച്ചോടി അംബ്രാംപാളയത്തിലെ ഒരു...
വിവാഹേതര ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍. മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ പോവുകയായിരുന്ന പിതാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തിറക്കിയായിരുന്നു മര്‍ദ്ദനം. രാജസ്ഥാനിലെ ഭില്‍വാരയ്ക്ക് സമീപമുള്ള ഹനുമാന്‍ നഗറിലെ കുച്ചല്‍വാരയിലാണ് സംഭവം...
ആലപ്പുഴ: ആലപ്പുഴയിൽ വെള്ളക്കെട്ടില്‍ വീഴാതെ കല്ല്യാണ പന്തലിലേക്ക് ദമ്പതികള്‍ (Marriage) എത്തിയത് സാഹസികമായി ചെമ്പില്‍ കയറി. വെള്ളക്കെട്ടിനിടയിലും വിവാഹം നടത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ആലപ്പുഴയിലെ നവദമ്പതിമാർ. കുട്ടനാട് മേഖലയിലെ ഐശ്വര്യരയ്ക്കും രാഹുലിനുമാണ്...
ഏറ്റുമാനൂർ: സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഹീറോ തന്നെയാണ് മലയാളികളുടെ സ്വന്തം ആക്ഷൻ സൂപ്പർ സ്റ്റാർ എന്നത് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി എംപി. വിവാഹത്തിന് സഹായിക്കാമെന്ന് വാക്കു പറഞ്ഞവര്‍ സമയത്ത് പിന്മാറിയതോടെ ബുദ്ധിമുട്ടിലായ...