ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയി വിവാഹിതയായി. ബെംഗളൂരുവിലെ ഹോട്ടലില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ...
പുണെ : ചെന്നൈ സൂപ്പർ കിങ്സ് യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി. വനിതാ ക്രിക്കറ്റ് താരമായ ഉത്കർഷ പവാറാണ് ഋതുരാജിന്റെ വധു. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമിൽ അംഗമാണ്...
കൊച്ചി : പ്രശസ്ത ചലച്ചിത്ര താരം ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി വിവാഹിതനായി.കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ നാരായണന്‍ കുട്ടി-ഉഷ ദമ്പതികളുടെ മകള്‍ നയനയാണ് വിഷ്ണുവിന്റെ...
പ്രശസ്ത തെന്നിന്ത്യൻ നടൻ ആശിഷ് വിദ്യാർത്ഥി വിവാഹിതനായി. ഫാഷൻ സംരംഭക രൂപാലി ബറുവയാണ് വധു. വിവാഹ രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം ദമ്പതികൾ അടുത്ത സുഹൃത്തുക്കൾക്കായി പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചു.
താരത്തിന്റെ വിവാഹ ഫോട്ടോയാണ് ഇപ്പോൾ...
തിരുവനന്തപുരം : പ്രശസ്ത തെന്നിന്ത്യൻ നായികയും നിർമ്മാതാവ് ജി. സുരേഷ്‌കുമാറിന്റെയും അഭിനേത്രി മേനകാ സുരേഷിന്റെയും മകളായ കീർത്തി സുരേഷുമായി ബന്ധപ്പെട്ടുയരുന്ന വിവാഹ വാർത്തകളിൽ പ്രതികരണവുമായി പിതാവ് ജി. സുരേഷ്‌കുമാർ രംഗത്ത് വന്നു. പ്രചരിക്കുന്ന...