Tuesday, December 30, 2025

Tag: masala bond

Browse our exclusive articles!

മ​സാ​ല​ബോ​ണ്ട് വി​ഷ​യം; മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രിയും ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്നു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​സാ​ല​ബോ​ണ്ട് വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനും ധ​ന​മ​ന്ത്രി​ തോമസ് ഐസക്കും ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ​സ്തു​ത​ക​ളി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു മാ​റു​ന്ന ന​ട​പ​ടി തെ​റ്റെ​ന്നും അ​ദ്ദേ​ഹം തിരുവനന്തപുരത്ത് നടത്തിയ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍...

മസാല ബോണ്ടിൽ സിഡിപിക്യുവിന് നിക്ഷേപിക്കാം: നിലപാട് തിരുത്തി കോടിയേരി

കൊല്ലം ∙ എസ്എൻസി ലാവ്‌ലിൻ കമ്പനിയിൽ പ്രാതിനിധ്യമുള്ള സിഡിപിക്യു എന്ന സ്ഥാപനത്തിനു കിഫ്ബിയുടെ മസാല ബോണ്ടിൽ നിക്ഷേപിക്കുന്നതിൽ തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യയിൽ കോടികളുടെ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ടെന്നും...

Popular

നിങ്ങൾ പരാജയപ്പെടുന്നുവെന്ന് തോന്നുന്നുവെങ്കിൽ ഇത് കേൾക്കൂ | SHUBHADINAM

യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി...

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി...
spot_imgspot_img