തിരുവനന്തപുരം ; മില്‍മയുടെ വ്യാജനെതിരെ നിയമനടപടി. മില്‍മയുടെ പേരിനോടും രൂപകല്‍പ്പനയോടും സാമ്യമുളള ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മില്‍മ ചെയര്‍മാന്‍ കെ. എസ് മണി അറിയിച്ചു.
മഹിമ, മില്‍ന എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ്...
തിരുവനന്തപുരം: വൈദ്യതി ചാർജ് വർധനയ്ക്കും, ബസ് ചാർജ് വർധനയ്ക്കും പുറമെ പാല്‍ വിലയും കൂടിയേക്കും. പാൽ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ. ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. മില്‍മയുടെ എറണാകുളം മേഖല...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമാ പാലിന് വില കൂട്ടുന്നു. ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സർക്കാരിന് ശുപാർശ നൽകിയത്. വിഷയത്തിൽ മിൽമയും ക്ഷീരവികസന വകുപ്പും സർക്കാരും ചേർന്നാണ് തീരുമാനമെടുക്കുക. ലോക്ക്ഡൗണും കൊവിഡ് സാഹചര്യവുമെല്ലാം വന്നതോടെ...
കോഴിക്കോട്: ഇന്നു മുതല്‍ ക്ഷീരസംഘങ്ങളില്‍നിന്ന് മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മ മലബാര്‍ മേഖല യൂണിയന്റെ തീരുമാനം. പാല്‍സംഭരണത്തിലെ പ്രതിസന്ധി സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിനെത്തുടര്‍ന്ന് താല്‍ക്കാലികമായി അവസാനിച്ചതോടെയാണ് പതിവുപോലെ പാല്‍ സംഭരിക്കാന്‍ മില്‍മ...