മിന്നൽ മുരളിയിൽ ടൊവീനോ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തോളമോ അതിനേക്കാളേറെ കൈയടി ലഭിച്ച ഗുരു സോമസുന്ദരത്തെ തേടി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. മിന്നൽ മുരളി എന്ന ചിത്രത്തിലെ അദ്ഭുത ശക്തികളുള്ള പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയ...
മലയാള സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മിന്നൽ മുരളി കഴിഞ്ഞ ദിവസമാണ് ആരാധകരിലേക്ക് എത്തിയത്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് വലിയ കൈയടിയാണ് നൽകുന്നത്.
ക്രിസ്മസ് ചിത്രമായി...
സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫ്-ടോവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളി. നാളെയാണ് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിനു മുന്‍പായി പുറത്തെത്തിയ ചിത്രത്തിന്റെ പ്രമോഷന്‍ വിഡിയോ ആണ്...
നെറ്റ്ഫ്ലിക്സിന്‍റെ ഡയറക്റ്റ് റിലീസ് ആയതോടെ മലയാളികളല്ലാത്ത സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ ചിത്രമാണ് 'മിന്നല്‍ മുരളി'. മാത്രമല്ല മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. തങ്ങളുടെ ക്രിസ്‍മസ് റിലീസ്...
കൊച്ചി: ടെലഗ്രാം (Telegram) ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഫയൽ ഷെയറിങ് ആപ്പായതിനാൽ പല ആവശ്യങ്ങളും ടെലിഗ്രാമിലൂടെ നടക്കുന്നുണ്ടെങ്കിലും ഈ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണെന്ന് ബേസിൽ...