പാലക്കാട്: പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പ്രതിക്കും കുട്ടിയുടെ അമ്മക്കുമെതിരെ കുട്ടിയുടെ സംരക്ഷണചുമതലയുളള മുത്തശ്ശിയും മാതൃസഹോദരിയും രംഗത്ത്. അമ്മയുടെ സാന്നിധ്യത്തിലാണ് മൊഴിമാറ്റാന്‍ കുട്ടിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയതെന്നും നേരത്തെയും സമാന കൃത്യങ്ങൾ ഉണ്ടായെന്നും...
ആലപ്പുഴ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മാന്നാർ സ്വദേശിനിയായ 15 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പീരുമേട്...
പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ചു. സംഭവത്തിൽ അറസ്റ്റിലായത് 16കാരനായ സഹോദരൻ. 16കാരനായ പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.
രണ്ട് മാസം മുൻമ്പാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ 13കാരി പ്രസവിച്ചത്. കുട്ടിയോട് വിവരം തിരക്കിയപ്പോൾ...
ഉത്തർപ്രദേശ്: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെൺകുട്ടിയുടെ മൃതദേഹം കരിമ്പ് തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ആട് മേയ്ക്കാൻ എത്തിയ കുട്ടികളാണ് ആദ്യം മൃതദേഹം കണ്ടതും വിവരം മറ്റുള്ളവരെ അറിയിച്ചതും....
ദിണ്ടിഗൽ: തമിഴ്നാട്ടിൽ അഞ്ചാം ക്ലാസുകാരി സ്കൂള്‍ മുറ്റത്തു പൊള്ളലേറ്റു മരിച്ചതിൽ ദുരൂഹത തുടരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്നു പൊലീസ് പറയുമ്പോഴും ശരീരമാകെ പെട്രോൾ ഒഴിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴും അധ്യാപകരെയും...