കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളേയും കോഴിക്കോട് നഗരത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ടെത്തി . സംഭവം അറിഞ്ഞ മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍...
മുംബൈ: ഇരുപത് വർഷം മുന്നേ കാണാതായ വീട്ടമ്മയെ കണ്ടെത്തിയത് പാകിസ്ഥാനിൽ നിന്നും. മകളാണ് ഇവരെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ കണ്ടെത്തിയത്. ഹമീദ ബാനു എന്ന മുംബൈക്കാരിയായ സ്ത്രീയാണ് ഗള്‍ഫ് രാജ്യത്ത് ജോലി തേടി...
കോഴിക്കോട്: ഇന്നലെ കോടഞ്ചേരി തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെക്ക് ഡാമിന്...
എലത്തൂർ: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ പുറക്കാട്ടേരി സ്വദേശി സുബിന്റെ അമ്മയേയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ജൂലായ് ആറിന് സ്കൂളിൽ ടി.സി. വാങ്ങാൻ...
കോഴിക്കോട് : ഉരുപുണ്യ കാവ് ബീച്ചിൽ കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൊയിലാണ്ടി ഹാർബറിനടുത്ത് നിന്ന് കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മുത്തായത്ത് കോളനിയിലെ...