ഐസ്വാൾ: ക്രിയാശക്തിയും ജ്ഞാന ശക്തിയും ഇച്ഛാശക്തിയും സംഗമിച്ച സ്ഥിതപ്രജ്ഞനായ കർമ്മയോഗിയെയാണ് മാർത്തോമാ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ വേർപാടോടെ നഷ്ടമായതെന്ന് മിസോറാംഗവർണർ പി.എസ് ശ്രീധരൻ പിള്ള.
സാമൂഹ്യ സേവനവും ആത്മീയതയിൽ ഊന്നിയ മനുഷ്യ നിർമ്മിതിയും...
ഐസ്വാൾ: സമയത്തെ സർഗാത്മകമാക്കി സമൂഹത്തിന് മാതൃക കാണിച്ച വ്യത്യസ്തനാണ് മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ളയെന്ന് മിസോറാം മുഖ്യമന്ത്രി ശ്രീ.സോറംതംഗ പറഞ്ഞു. ജനഹൃദയങ്ങളിൽ ഇടം നേടാനും, ഒരേ സമയം നല്ല പൊതുപ്രവർത്തകനും, നല്ല...
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മൽസരിക്കാനാണ് കുമ്മനം ഗവർണർ പദവി രാജിവെച്ചതെന്നാണ് സൂചന. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്....
ജയ്പൂര്‍: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. ജഗദീശ് പ്രസാദ് ടൈബര്‍വാല സര്‍വകലാശാല രാജസ്ഥാന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ബാലകൃഷ്ണ ടൈബര്‍വാല,...