തിരുവനന്തപുരം: കോൺഗ്രസ് സഹകരണമുള്ള തമിഴ്‌നാട് മോഡൽ സഖ്യം ദേശീയതലത്തിലുമെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. തമിഴ്‌നാട് മോഡൽ നടപ്പാക്കുമ്പോൾ സ്റ്റാലിൻ ആയിരിക്കുമോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് അദ്ദേഹം ചോദിച്ചു.കൂടാതെ...
ചെന്നൈ: മുല്ലപെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ പ്രതിമ ബ്രിട്ടനില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനത്തോട്...
കൊച്ചി: 35000 പേർക്ക് തൊഴിൽ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ ഉപേക്ഷിക്കുന്നതായി കിറ്റെക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട് സർക്കാർ കിറ്റെക്സ് കമ്പനിയെ ഔദ്യോഗികമായി ക്ഷണിച്ചു. മാത്രമല്ല തമിഴ്നാട്ടിൽ വ്യവസായം...
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഫെഡറല്‍ സര്‍ക്കാറിനെ അധികാരത്തില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.
ടിആര്‍എസ്സുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്ന് ഡിഎംകെ...