Tuesday, September 22, 2026

സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടി ചന്ദ്രശേഖര്‍ റാവു

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഫെഡറല്‍ സര്‍ക്കാറിനെ അധികാരത്തില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ടിആര്‍എസ്സുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്ന് ഡിഎംകെ ആവര്‍ത്തിക്കുമ്പോഴും കെസിആര്‍ പരിശ്രമം തുടരുകയാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കെസിആര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്.

Related Articles

Latest Articles