modiji

ചൈനീസ് ഉത്പ്പന്നങ്ങളെ നിരോധിക്കുന്നു: ഇനി എല്ലാം ‘മെയ്ഡിൻ ഇന്ത്യ’; ഭാരതത്തിൽ നിർമിക്കുന്ന ഉത്പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി കേന്ദ്ര സർക്കാർ

ദില്ലി: ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങളെ നിരോധിക്കുന്നു, ഇനി എല്ലാം ആത്മനിര്‍ഭര്‍ ഭാരത്. ചൈനയില്‍ നിര്‍മ്മിക്കുന്ന എയര്‍ കണ്ടീഷണറുകള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചതോടെ ഇന്ത്യന്‍ എ.സി നിര്‍മ്മാതാക്കള്‍ക്ക്…

4 years ago

ബംഗാളിൽ ദുർഗ്ഗാ പൂജയ്ക്കായി നരേന്ദ്ര മോദിയെത്തുന്നു; മമതയുടെ കളികൾ ഇനി മാറും

കൊൽക്കത്ത : മമത ബാനർജിയുടെ പശ്ചിമബംഗാളിലെ ദുർഭരണത്തിന് അന്ത്യം കുറിക്കാനൊരുങ്ങി ബിജെപി. ഇതിനായി ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ബംഗാളിലെ ദുർഗ്ഗാ പൂജ ആഘോഷങ്ങൾ ഉദ്​ഘാടനം ചെയ്യുന്നത്​. ബി.ജെ.പി…

4 years ago

കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ​യി​ൽ പുന​സം​ഘ​ട​ന ഉ​ണ്ടാ​വു​മെ​ന്ന് സൂ​ച​ന​ക​ൾ; പുതുമുഖങ്ങൾ ഇ​ടം പി​ടി​ക്കാനും സാധ്യത

ദില്ലി: കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ​യി​ൽ പു​ന​സം​ഘ​ട​ന ഉ​ണ്ടാ​വു​മെ​ന്ന് സൂ​ച​ന​ക​ൾ. ബിജെ പി സം​ഘ​ട​നാ​ അഴിച്ചുപണിയിൽ പു​റ​ത്താ​യ പ​ല നേ​താ​ക്ക​ളും മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം പി​ടി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഘ​ട​ക​ക​ക്ഷി​ക​ളി​ൽ​നി​ന്ന് ആ​രെ​യെ​ങ്കി​ലും മ​ന്ത്രി​സ​ഭ​യി​ൽ…

4 years ago

ഇടവേളകളില്ലാതെ രണ്ടു പതിറ്റാണ്ട്: മുഖ്യമന്ത്രി, പ്രധാനമന്ത്രി; രാജ്യ സേവകനായി മോദി അധികാരത്തില്‍ എത്തിയിട്ട് ഇന്ന് 20 വര്‍ഷം

ദില്ലി: ഭരണ നേതൃപദവിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയിട്ട് ഇത് ഇരുപതാം വര്‍ഷം. അവധിയെടുക്കാതെയും ഇടവേളകളില്ലാതെയുമാണ് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ തലവനായതിന്റെ തുടർച്ചയായ 20ാം…

4 years ago

ലോക ജനതക്കിടയിൽ ഏറ്റവും സ്വാധീനമുള്ള നേതാവായി മോദി; ടൈം മാഗസിന്റെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ പ്രധാനമന്ത്രി

ദില്ലി: ലോകജനതക്കിടയിൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഈ വർഷം ടൈം മാഗസിൻ പുറത്തു വിട്ട 100 പേരുടെ പട്ടികയിലാണ് നരേന്ദ്രമോദി…

4 years ago

കാർഷിക ബിൽ: രാജ്യത്തെ കാർഷിക മേഖലയെ ശക്തമാക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി

ദില്ലി: രാജ്യസഭയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി. കാർഷിക ബില്ല് രാജ്യത്തെ കാർഷിക മേഖലയെ ശക്തമാക്കാൻ വേണ്ടിയാണെന്നും. ബില്ലിന്റെ പേരിൽ ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബിഹാറിലെ…

4 years ago

വിശ്വസ്തനായ സുഹൃത്തിന് ജന്മദിന ആശംസകളുമായി ഡോണൾഡ് ട്രംപ്; ആശംസ അറിയിച്ച ഓരോരുത്തരോടും നന്ദി പറഞ്ഞ് മോദി

വാഷിം​ഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 70-ാം ജന്മ​ദിനാശംസകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി മികച്ച നേതാവും വിശ്വസ്തനായ സുഹൃത്തുമാണെന്ന് ട്രംപ് ട്വീറ്റിൽ കുറിച്ചു. ഒപ്പം ഈ…

4 years ago

സപ്തതിയുടെ നിറവിൽ സേവാ സപ്താഹം: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ഭക്ഷണ വിതരണവുമായി ബിജെപി സംസ്ഥാന ഓഫീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ 70-ാം ജന്മദിനത്തിൽ ബിജെപി സംസ്ഥാന ഓഫീസ് ജീവനക്കാർ 70 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. ദേശീയതലത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനം സേവാ സപ്താഹം…

4 years ago

കർഷകർക്ക് ഇടനിലക്കാരിൽ നിന്നും സ്വാതന്ത്ര്യം. ‘മത്സ്യ സമ്പാദ യോജന’ യാഥാർത്ഥ്യമാക്കി പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ 'മത്സ്യ സമ്പാദ യോജന' യാഥാർത്ഥ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . കൂടാതെ കൃഷിക്കാര്‍ക്കു നേരിട്ടു പ്രയോജനപ്പെടുന്നതിനായുള്ള…

4 years ago

കോവിഡ് പോരാളികളായ പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനം. യൂണിഫോമിനോടുമുള്ള ആ​ദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരോട് പ്രധാനമന്ത്രി

ദില്ലി: ജോലിയോടും യൂണിഫോമിനോടുമുള്ള ആ​ദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരോട് പ്രധാനമന്ത്രി മോദി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് നടത്തിയ പ്രവർത്തനങ്ങൾ പൊലീസിന്റെ മനുഷ്യത്വം വെളിപ്പെടുത്തുന്നതായിരുന്നു എന്നും…

4 years ago