ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉറക്കം നഷ്ട്ടപെട്ടിരിക്കുകയാണ് കോൺഗ്രസ്സിന് , ലോക്സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിന് പ്രധാനമായും വേണ്ടത് പണമാണ് ,അതുകൊണ്ട് തന്നെ പണപ്പിരിവിന് ഒരുങ്ങുകയാണ് കോൺഗ്രസ്സ് ,പണ പിരിവ് കോൺഗ്രസ്സിന്റെ ഒരു കുത്തകയാണ്...
ലഹരി മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ ദമ്പതികളും സുഹൃത്തുക്കളും മുംബൈയിൽ അറസ്റ്റിലായി. കുട്ടികളുടെ മാതാപിതാക്കളായ ഷാബിര്‍, ഇയാളുടെ ഭാര്യ സാനിയ ഖാന്‍, ഷാക്കീല്‍, വില്പനയ്ക്ക് ഒത്താശ ചെയ്ത ഇടനിലക്കാരി ഉഷ...