മനാമ: ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. വിദേശത്തുപോയി മടങ്ങിയെത്തിയ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഐസലേഷനിൽ ചികിൽസിച്ച് വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് നൂറ്...
ഇറ്റലി : മങ്കിപോക്‌സ്, കൊറോണ, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങൾ ഒരേ സമയം 36 കാരനിൽ സ്ഥിരീകരിച്ചു. ജേണൽ ഓഫ് ഇൻഫെക്ഷനിൽ പബ്ലിഷ് ചെയ്ത ലേഖനത്തിലാണ് യുവാവിന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇയാളുടെ...
കണ്ണൂര്‍: മങ്കി പോക്സ് ആണെന്ന് സംശയിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള പെൺകുട്ടിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിൽ നടത്തിയ മങ്കി പോക്സ് പരിശോധനയിൽ സാംപിൾ നെഗറ്റീവായി. മങ്കിപോക്സല്ല തക്കാളിപ്പനിയാണെന്ന്...
കണ്ണൂര്‍: മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂരിൽ ഏഴ് വയസുകാരിയെ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയതായിരുന്നു കുട്ടി. വീട്ടിലെത്തിയതിന്...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളിലാണ് മങ്കി...