പത്തനംതിട്ട: ആറന്മുള കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയെ ഉപേക്ഷിച്ചതിന് സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്....
ആലപ്പുഴ:അമ്പലപ്പുഴയിൽ മകൻ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു.പുറക്കാട് തെക്കേയറ്റത്ത് വീട്ടിൽ മദനൻ്റെ ഭാര്യ ഇന്ദുലേഖ (54), മകൻ നിധിൻ (32) എന്നിവരാണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായ നിധിനെ കഴിഞ്ഞ...
വാരാണസി ∙ ഭോജ്പുരി സിനിമയിലെ ഡ്രീം ഗേൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടി അകാൻഷ ദുബെയെ വാരണാസിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, നടിയുടെ പുരുഷ സുഹൃത്ത് സമർ സിങിനും...
തൃശൂര്‍ : പാവറട്ടിയില്‍ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത വീട്ടമ്മ ആശയുടെ മൃതദേഹം മക്കളെ കാണിക്കാമെന്ന് അവസാനം ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചു. ആശയുടെ മരണാന്തര ചടങ്ങുകൾക്കായി കുട്ടികളെ വീട്ടിലെത്തിച്ചു. പത്തും നാലും വയസുള്ള കുട്ടികളെ...
അത്തോളി : മകൻ മരിച്ച വിവരമറിഞ്ഞ ഞെട്ടലിൽ അമ്മയും മരിച്ചു. കോഴിക്കോട് അത്തോളിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് മൂന്നു...